സ്‌കൂളുകള്‍ പൂട്ടിയിട്ട പ്രധാന അധ്യാപകര്‍ക്കെതിരേ നടപടി

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 8 ജനുവരി 2013 (17:23 IST)
PRO
സര്‍ക്കാര്‍ജീവനക്കാരുടേയും അധ്യാപകരുടേയും സമരത്തില്‍ പങ്കെടുത്ത്‌ സ്‌കൂളുകള്‍ പൂട്ടിയ പ്രധാന അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ്‌ ഇവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നവരെ ശക്‌തമായി നേരിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :