സ്‌കാനിങ് തട്ടിപ്പ്: തലസ്ഥാനത്ത് റെയ്‌ഡ്

തിരുവനന്തപുരം| WEBDUNIA|
സ്കാനിങ്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഡോ വിനോദ്‌ തമ്പിയെ ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. വിനോദ് തമ്പിയുടെ വീട്ടിലും തിരുവനന്തപുരത്തെ വിവിധ സ്കാനിങ്‌ കേന്ദ്രങ്ങളിലും പരിശോധനയും നടക്കുന്നുണ്ട്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :