സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍| WEBDUNIA|
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി വാസു(50)വാണ് തൂങ്ങിമരിച്ചത്.

കൊലപാതക കുറ്റത്തിന് 2001ലാണ് വാസു സെന്‍ട്രല്‍ ജയിലിലെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :