സൂര്യനെല്ലി പെണ്‍കുട്ടിക്ക് അപമാനം: തുടര്‍നടപടി സ്വീകരിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: | WEBDUNIA| Last Modified ബുധന്‍, 22 മെയ് 2013 (12:52 IST)
PRO
PRO
സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. കെ.സുധാകരന്‍ എം.പി, ജസ്റ്റീസ് പി ബസന്ത്, പിസി ജോര്‍ജ് എന്നിവര്‍ക്കെതിരായുള്ള പരാതിയിന്‍മേലാണ് നടപടി.

പൊതുപ്രവര്‍ത്തകനായ പി.കെ.രാജു, സി.പി.ഐ നിയമസഭാ കക്ഷിനേതാവ് സി.ദിവാകരന്‍ മുഖാന്തിരം നല്‍കിയ പരാതിയിലാണ് ഉത്തരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :