സലിം മദ്യപിക്കില്ല, പിന്നെങ്ങനെ ബിയര്‍ കുടിച്ചു?

തിരുവനന്തപുരം| WEBDUNIA|
PRO
ഗള്‍ഫ് വ്യവസായി സലിമിന്‍റെ കൊലപാതകം കൂടുതല്‍ ദുരൂഹതകളിലേക്ക് നീങ്ങുകയാണ്. സലിമിന് ബിയറില്‍ മയക്കുമരുന്നു ഗുളിക കലര്‍ത്തിക്കൊടുത്ത ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രതി ഷെരീഫ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സലിം മദ്യപിക്കില്ലെന്ന് സലിമിന്‍റെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ഷെരീഫിനെ കൂടാതെ മറ്റു ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടാകാമെന്ന സൂചനകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, സലിമിന്‍റെ ഗള്‍ഫിലെ ചില സുഹൃത്തുക്കള്‍ക്കും ഈ കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സലിം പലര്‍ക്കും പണം കടം നല്‍കാറുണ്ട്. എന്നാല്‍ ഷെരീഫിനും മറ്റൊരു സുഹൃത്തിനും മാത്രമേ ഈട് വാങ്ങാതെ പണം നല്‍കാറുള്ളൂ. 35 ലക്ഷം രൂപയാണ് ഷെരീഫ് കടമായി സലിമില്‍ നിന്നും വാങ്ങിയിട്ടുള്ളത്. ഇത് തിരിച്ചുകൊടുക്കാതിരിക്കാനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഷെരീഫ് മൊഴിനല്‍കിയത്.

എന്നാല്‍, സലിമുമായി സാമ്പത്തിക ഇടപാടുള്ള ചിലരും ബിസിനസ് പങ്കാളികളും സംശയത്തിന്‍റെ നിഴലിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു ...

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ...

ഓൺലൈൻ ഷെയർ ഇടപാടിൽ 40 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

ഓൺലൈൻ ഷെയർ ഇടപാടിൽ 40 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
എറണാകുളം : ഓൺലൈൻ ഷെയർ ഇടപാടിൽ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തു എറണാകുളം പിറവം സ്വദേശിയിൽ ...

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം ...

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല
ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍. പി വി ...

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ ...

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി
ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നതെന്നും വിജയരാഘവന്‍ വര്‍ഗീയ ...