WD | WD |
മുസ്ലീങ്ങള്‍ പിന്നോക്കം നില്‍ക്കുകയാണെന്നും അവര്‍ക്ക് കൂടുതല്‍ ആനുകുല്യങ്ങള്‍ നല്‍കണമെന്നുമാണ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയ പാലൊളി കമ്മിറ്റിയും മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |