ഷാര്‍ജ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണിത്. യാത്രക്കാരെ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. പകരം വിമാനം എത്തിച്ച് യാത്രക്കാരെ കൊണ്ടുവരാണ് തീരുമാനം.

പി‌എസ്‌സി പരീക്ഷയെഴുതേണ്ടവരുള്‍പ്പടെ നൂറ്റിയന്‍പതോളം മലയാളി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഷാര്‍ജയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുമെന്ന് ഇന്നുരാത്രി തന്നെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :