ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് 1.54 കോടി രൂപ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി 1.54 കോടി അനുവദിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 233 പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചുവെന്നും ദേവസ്വംമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.

രഹസ്യക്യാമറ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കാണ് പണം അനുവദിച്ചത്. ക്യാമറ സ്ഥാപിക്കുന്നതിനുള്ള ചുമതല കെല്‍ട്രോണിനാണ് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുമെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :