വീണ്ടും കഞ്ചാവ് വേട്ട; നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
വെഞ്ഞാറമൂട്|
WEBDUNIA|
PRO
PRO
നാലുകിലോയിലേറെ കഞ്ചാവുമായി യുവാവിനെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചോഴിക്കോട് അരീപ്പ റോഡരികത്തു വീട്ടില്‍ വിശ്വനാഥന്റെ മകന്‍ വിനോദ് (35) ആണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്.
മറ്റൊരാള്‍ക്ക് മടത്തറ ജംഗ്ഷനില്‍ വച്ച് കഞ്ചാവു കൈമാറാന്‍ നില്‍ക്കുമ്പോഴാണു പ്രതി പിടിയിലായത്. വാമന്പുരം എക്സൈസ് സംഘമാണ് വിനോദിനെ പിടികൂടിയത്.