വിഎസിനെതിരെ നടപടി അജണ്ടയിലില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ നടപടി സ്വീകരിക്കുന്നത് പോളിറ്റ് ബ്യൂറോയുടെ അജണ്ടയില്‍ ഇല്ലെന്ന് സീതാറാം യെച്ചൂരി. വി‌എസിനെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം വിഎസ് വിഷയം ആരെങ്കിലും ഉന്നയിച്ചാല്‍ ഇക്കാര്യം പിബി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി അറിയിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പൊതുതെരഞ്ഞെടുപ്പുമൊക്കെയാണ് പിബിയുടെ അജണ്ടയില്‍ ഉള്ളതെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :