വി എസ് ബാധ്യത, നിര്‍ബന്ധിത പെന്ഷന് നല്‍കണം:ഇ എം അഗസ്തി
കുമളി|
WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സി പി എമ്മിനും സമൂഹത്തിനും ബാധ്യതയായിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ഇ എം അഗസ്തി. വി എസിന് സ്വന്തം പാര്‍ട്ടി നിര്‍ബന്ധിത പെന്ഷന് നല്‍കണമെന്നും അഗസ്തി ആവശ്യപ്പെട്ടു.
പിറവം ഉപതെരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കിയെന്ന് ആരോപിച്ച് പിണറായി വിജയന് വോട്ടര്‍മാരെ അവഹേളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് -ഐ കുമളി മണ്ഡലം കമ്മിറ്റിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഗസ്തി.