വാഹനാപകടം: തൃശൂരില്‍ നാലുപേര്‍ മരിച്ചു

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (12:01 IST)
തൃശൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടയത്.

തൃശൂര്‍ കയ്പമംഗലം കാളമുറിയിലാണ് അപകടം ഉണ്ടായത്. വയനാട് സ്വദേശി വിനേഷ്, പെരുമ്പാവൂര്‍ സ്വദേശി സുജിത് മോഹന്. മേത്തല സ്വദേശി മുഹമ്മദ് ഷാന്‍, അഴീക്കോട് സ്വദേശി നിതിന്‍ഷാ എന്നിവരാണ് മരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :