വാടകയ്ക്കു താമസിക്കുന്ന സ്ത്രീ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

കോഴിക്കോട്| WEBDUNIA|
PRO
PRO
കോഴിക്കോട് കുറ്റ്യാടിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീ മരിച്ച നിലയില്‍. പാലക്കാട് ചേലക്കര വെള്ളാര്‍കുളം സ്വദേശിനി ബിന്ദു (24) ആണ് മരിച്ചത്.

സ്ത്രീയുടെ മരണം കൊലപാതകമാണെന്നാണ് ആദ്യ നിഗമനം. ഇവരുടെ ഒപ്പം കഴിഞ്ഞിരുന്ന ഭര്‍ത്താവിനെയും അമ്മയെയും കാണാനില്ല എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

തൃശൂര്‍ സ്വദേശിയാണ് സ്ത്രീയുടെ ഭര്‍ത്താവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :