KBJ | WD |
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് അറിഞ്ഞിട്ടും ശതശതമാനം കേരളീയം പദ്ധതി നടപ്പാക്കിയതോടെ കേന്ദ്ര സഹായം കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |