ലാല്‍ ജോസ്, താങ്കളെ എന്നെന്നേക്കുമായി ഞങ്ങള്‍ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു; വൈറലാകുന്ന പോസ്റ്റ്

‘അച്ഛനുറങ്ങാത്ത വീട് കെട്ടിയ ലാല്‍ജോസ്, താങ്കളെ മനസില്‍ നിന്നും പറിച്ചെറിയുന്നു’ രൂക്ഷവിമര്‍ശനവുമായി കരിവള്ളൂര്‍ മുരളി

Lal Jose ,  Karivellur Murali ,  രാമലീല ,  ലാല്‍ജോസ് ,  ദിലീപ് ,  കരിവള്ളൂര്‍ മുരളി
സജിത്ത്| Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (13:35 IST)
ദിലീപ് ചിത്രം കഴിഞ്ഞദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ജനകീയ കോടതി ദിലീപിനൊപ്പം എന്ന അഭിപ്രായ പ്രകടനവുമായി സംവിധായകന്‍ ലാല്‍ജോസ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ലാല്‍ജോസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കവിയും നാടകകൃത്തുമായ കരിവള്ളൂര്‍ മുരളി രംഗത്തെത്തിയിരിക്കുന്നു. ‘ലാല്‍ജോസ് താങ്കളെ എന്നെന്നേക്കുമായി മനസില്‍ നിന്നും പറിച്ചെറിയുന്നു’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കരിവള്ളൂര്‍ മുരളിയുടെ വിമര്‍ശനം.

കരിവള്ളൂര്‍ മുരളിയുടെ കുറിപ്പ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :