PRO | PRO |
ലാവ്ലിന് കേസിന്റെ ആദ്യ രക്തസാക്ഷിയാണ് അനൂപെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. ലാവ്ലിന് കേസ് തെരുവിലേക്ക് വലിച്ചിഴച്ച് കേരളമാകെ സംഘര്‍ഷഭരിതമാക്കിയ സി പി എമ്മാണ് അനൂപിന്റെ മരണത്തിന് ഉത്തരവാദിയെന്നും അണികളെ കയറൂരിവിട്ട് എതിരാളികളെ കൊന്നൊടുക്കുന്ന കണ്ണൂര്‍ മോഡല്‍ കേരളമാകെ വ്യാപിപ്പിക്കുകയാണ് പിണറായി വിജയന് ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |