FILE | FILE |
പാവപ്പെട്ടവര്‍ക്ക് വേണ്ടി അമ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും അമ്മയുടെ സന്ദര്‍ശനം ചിലി ജനതയ്ക്ക് ഗുണകരമാകുമെന്നും ബാഷ്ളെറ്റ് അഭിപ്രായപ്പെട്ടു. ചിലിയില്‍ നടത്തുന്ന പര്യടനത്തിനിടെയാണ് അമ്മ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |