മസ്കറ്റില്‍ മലയാളി വെടിയേറ്റു മരിച്ചു

സലാല| WEBDUNIA|
മസ്കറ്റില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. മസ്കറ്റിലെ സലാലയിലാണ് സംഭവം. തിരുവനന്തപുരം ചൊവ്വര സ്വദേശിയായ രാജു(36)വാണ്‌ മരിച്ചത്‌. മറ്റൊരു മലയാളിക്കും വെടിയേറ്റിട്ടുണ്ട്. ഇയാള്‍ വിഴിഞ്ഞം സ്വദേശിയാണ്.

മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :