മഴക്കെടുതി: ദുരന്തനിവാരണ സേനയെത്തും

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2013 (14:37 IST)
PRO
മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ആര്‍ക്കോണത്ത് നിന്ന് ദുരന്തനിവാരണ സേനയെ സംഭവസ്ഥലത്തേക്ക് അയക്കാമെന്ന് കേന്ദ്രം.

കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രതിരോധ മന്ത്രിയുമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാര്‍ ഇതിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹില്‍സ്റ്റേഷനിലേക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കി ജില്ലയിലാകെ ഇരുന്നൂറ് കിലോമീറ്റര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :