മലപ്പുറത്തിന്റെ മതസൗഹാര്‍ദം എന്നും കേളികേട്ടതാണ്: ഹരിശ്രീ അശോകന്‍

സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര: ഹരിശ്രീ അശോകന്‍

കോട്ടക്കുന്ന്| AISWARYA| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (08:49 IST)
മലപ്പുറത്തുകാരുടെ സ്നേഹമനസിനെ വാനോളം പുകഴത്തി സിനിമാ താരം അശോകന്‍. സ്‌നഹമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്നും മലപ്പുറത്തിന്റെ മതസൗഹാര്‍ദം എന്നും കേളികേട്ടതാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

കുടാതെ നല്ല ഭക്ഷണം തന്ന് തോല്‍പ്പിക്കുന്നവരാണ് മലപ്പുറത്തുകാരെന്നും മലപ്പുറത്തിന്റെ ആതിഥ്യ മര്യാദ തനിക്ക് വളരെ ഇഷ്ടമാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ ഭാഗമായുള്ള സാംസ്‌കാരികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :