കര്‍ണാടകത്തിലെ മണിപ്പാലില്‍ മാനഭംഗത്തിനിരയായ മലയാളി വിദ്യാര്‍ഥിനിയുടെ നില ഗുരുതരം. കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ നാലാംവര്ഷഎംബിബിഎസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. വിദ്യാര്‍ഥിനിയെ കസ്തൂര്‍ബ ആശുപത്രിയിലെ...