മക്കയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

മക്ക| WEBDUNIA|
PRO
PRO
സൗദി അറേബ്യയിലെ മക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.

ആലപ്പുഴ സ്വദേശി ബെന്നി, മലപ്പുറം സ്വദേശി സഫ്‌വാന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ടയര്‍ പൊട്ടിയതിനാല്‍ വാഹനം മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :