മകളെ മദ്യം നല്‍കി മയക്കി പിതാവ് പീഡിപ്പിച്ചു

പാലക്കാട്‌| WEBDUNIA|
PRO
PRO
മകളെ മദ്യം നല്‍കി മയക്കിയതിന് ശേഷം പിതാവ് പീഡിപ്പിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ടാണ് അട്ടപ്പാടി ആദിവാസി കോളനിയിലെ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെയും പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുശേഷമാണ്‌ ഇയാള്‍ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :