ബിജെപി അക്കൗണ്ട് തുറന്നാൽ ഉത്തരവാദിത്വം യുഡിഎഫിനെന്ന് സീത്രാറാം യച്ചൂരി

നിയമസഭ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എന്നാല്‍ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറന്നാൽ അതിന്റെ ഉത്തരവാദിത്തം യു ഡി എഫിനാണെന്നും യച്ചൂരി പറഞ്ഞു

തിരുവനന്തപുരം, സീതാറാം യച്ചൂരി, നരേന്ദ്ര മോദി Thiruvanthapuram, Seetharam Yechuri, Narendra Modi
തിരുവനന്തപുരം| rahul balan| Last Modified ശനി, 14 മെയ് 2016 (17:12 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എന്നാല്‍ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറന്നാൽ അതിന്റെ ഉത്തരവാദിത്തം യു ഡി എഫിനാണെന്നും യച്ചൂരി പറഞ്ഞു.

കേരളത്തില്‍ നന്മയുടെ കാലം തിരിച്ചുവരുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. മലയാളികളെ അധിക്ഷേപിച്ചുള്ള മോദിയുടെ പ്രസംഗം നിരാശയുടെ ഫലമാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയില്ലാത്ത നാടായി കേരളം മാറിയെന്നും പിണറായി ആരോപിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :