കേരളത്തില്‍ 1982 മുതല്‍ 2007വരെ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നു സുപ്രീം കോടതി. സ്റ്റാര്‍ പദവിയില്ലാത്ത ബാറുകളുടെ ലൈസന്‍സുകള്‍ സ്ഥിരപ്പെടുത്തി നല്കുന്നതു ശരിയല്ലെന്നും സുപ്രീംകോടതി പറഞ്ഞു. മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ്...