ബജറ്റ്: ഹൈടെക് കൃഷിക്ക് പലിശരഹിത വായ്പ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഹൈടെക് കൃഷിക്ക് പലിശരഹിത വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ എം മാണി. അഞ്ച് ലക്ഷം രൂപ വരെയാണ് പലിശരഹിത വായ്പ നല്‍കുക.

ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മാണി അറിയിച്ചു.

കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് പദ്ധതി നടപ്പാക്കുമെന്ന് മാണി അറിയിച്ചു. പ്രീമിയം തുകയുടെ 90 ശതമാനം സര്‍ക്കാര്‍ നല്‍കും. 25 നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :