തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുനലൂര്‍ സ്വദേശിയും കല്ലറ മിതൃമ്മലയിലെ ബന്ധു വീട്ടില്‍ താമസക്കാരനുമായ ഷാനവാസ് എന്ന സ്വാതി(26)ആണ് പിടിയിലായത്.