പ്രകൃതിവിരുദ്ധ പീഡനം; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 12 ജനുവരി 2012 (17:09 IST)
പള്ളുരുത്തിയില്‍ കുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന് വിധേയരാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ നല്ലമായിനാണ് പിടിയിലായത്.

മുപ്പതിലേറെ കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :