WD | WD |
അതിനിടെ, കഴിഞ്ഞ വര്‍ഷം മഴക്കെടുതി മൂലം ഉണ്ടായ കൃഷിനാശത്തോടനുബന്ധിച്ച് കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള തുകയില്‍ ബാക്കി ഉടന്‍ നല്‍കണമെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കൃഷി നാശം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച ഡല്‍ഹിയില്‍ പോകുമെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |