കൊച്ചി|
WEBDUNIA|
Last Modified ഞായര്‍, 26 ഫെബ്രുവരി 2012 (17:06 IST)
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ താല്പര്യം നടപ്പാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള രണ്ട് മൂന്നോ ആളുകളുടെ താല്പര്യമല്ല എന്‍എസ്എസിലെ എല്ലാവരുടെയുമെന്നും വി എസ് ചൂണ്ടിക്കാട്ടി.
ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന യുഡിഎഫിന്റെ പ്രചാരണം ചട്ടലംഘനമാണെന്നും വി എസ് അഭിപ്രായപ്പെട്ടു.