പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത്‌നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചീഫ് വിപ്പ് സ്ഥാനത്ത്‌നിന്ന് പി സി ജോര്‍ജിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ അഭിപ്രായം. പി സി ജോര്‍ജിന്റെ വിപ്പ് അനുസരിക്കില്ലെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി. ചീഫ് വിപ്പിനെ മാറ്റാതെ മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി കെ എം മാണിയോട് ആവശ്യപ്പെടണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു. കോടതി നിലപാട് വ്യക്തമാക്കിയല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് പാലോട് രവി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :