പാര്‍ട്ടിയെ കെട്ടുറപ്പോടെ കൊണ്ടു പോകേണ്ടത് ഉമ്മന്‍ചാണ്ടിയെന്ന് വയലാര്‍ രവി
കൊച്ചി: |
WEBDUNIA|
PRO
PRO
പാര്‍ട്ടിയെ കെട്ടുറപ്പോടെ കൊണ്ടുപോകേണ്ടത് ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തമാണെന്ന് വയലാര്‍ രവിയും പറഞ്ഞു. കൊച്ചി ജില്ലാ കോണ്‍ഗ്രസ് യോഗത്തിനിടെയായിരുന്നു വയലാര്‍ രവിയുടെ വിമര്‍ശനം.
പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ താഴെത്തട്ടില്‍ ജനസമ്പര്‍ക്കം വേണം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ അതു കുറവാണ്. സംസ്ഥാന നേതൃത്വത്തിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്നും വയലാര്‍ രവി ആരോപിച്ചു.