KBJ | WD |
നിലവില്‍ ട്രഷറി നിയന്ത്രണം ഇല്ലെന്നും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും ഈ സ്ഥിതി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |