കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 25 ഏപ്രില്‍ 2012 (18:30 IST)
PRO
PRO
സംസ്ഥാനത്ത് പത്ര ഏജന്റുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഏജന്റുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റുകള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ സംഘം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ പത്രവിതരണം പുനരാരംഭിക്കും.