പതിനൊന്നുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തൊടുപുഴ| WEBDUNIA|
PRO
PRO
ഇടുക്കി ബംഗ്ലാംകുന്നില്‍ പതിനൊന്ന് വയസ്സുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. ഉണ്ണിമായ എന്ന കുട്ടിയെ പിതാവ് മനോജാണ് പൊള്ളിച്ചത്.

പോക്കറ്റില്‍ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് കുട്ടിയോട് ക്രൂരത കാണിച്ചത്. സംഭവമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ഉണ്ണിമായയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :