WD | WD |
കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. അങ്കമാലിക്കും കൊരട്ടിക്കുമിടയില്‍ മാമ്പ്ര ഗെയിറ്റിനടുത്ത് റെയില്‍വേ ട്രാക്കിലെ മണ്ണ് ഒലിച്ചുപോയി റെയില്‍വേ പാളം തകര്‍ന്നതിനാല്‍ നാല് ട്രയിനുകള്‍ റദ്ദാക്കി. പാളത്തിനടിയിലെ 20 മീറ്ററോളം മണ്ണ് ഒലിച്ചുപോയി. എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി, ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍, എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂര്‍, രാജധാനി, മലബാര്‍ എക്സ്പ്രസുകള്‍ വൈകിയാണ് ഓടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |