തിരുവനന്തപുരം എംജി കോളേജിനു നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരം എംജി കോളേജില്‍ ഗുണ്ടാ ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ പത്തംഗ സംഘം കോളേജ് കാമ്പസില്‍ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബുകള്‍ എറിയുകയും കാറുകള്‍ തകര്‍ക്കുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിച്ചാര്‍ജ് നടത്തി. അഞ്ച്പേരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പ്രാഥമികവിവരം.

ഇന്നലെ എംജി കോളേജിലെ കെമിസ്ട്രി വിഭാഗം തലവന്‍ പ്രൊഫ എസ് വിജയകുമാറിന്റെ വീടിനു നേര്‍ക്കും ആക്രമണം നടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :