തിരുവഞ്ചൂര്‍ നികൃഷ്ടജീവിയെന്ന് എംഎം മണി

ഇടുക്കി| WEBDUNIA|
PRO
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നികൃഷ്ടജീവിയെന്ന് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം എംഎം മണി. തിരുവഞ്ചൂരിനെ വിളിക്കാന്‍ പറ്റിയതില്‍ ഏറ്റവും ലളിതമായ പേരാണിത്.

ഇങ്ങനെയൊരാളെ തലയില്‍ കെട്ടിവച്ചതിന്റെ ഉത്തരവാദിത്തം കോട്ടയത്തുകാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :