കൊല്ലം: സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന തമ്പി കാക്കനാടന് അന്തരിച്ചു. 70 വയസ്സായിരുന്നു. സാഹിത്യകാരന് കാക്കനാടന്റെ സഹോദരനാണ് തമ്പി കാക്കനാടന്.