ടി വി രാജേഷ്‌ എംഎല്‍എയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

കണ്ണൂര്‍| WEBDUNIA|
PRO
റോഡ്‌ ഉപരോധക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന ടി വി രാജേഷ്‌ എംഎല്‍എയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ട്.

ബര്‍ണശേരിയില്‍ നടന്ന റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ടി പി അനിലാണ്‌ രാജേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്‌.

എസ്‌എഫ്‌ഐ. സംസ്‌ഥാന പ്രസിഡന്റായിരിക്കെ 2005 ജൂലൈ 24നാണു ടിവി. രാജേഷിന്റെ നേതൃത്വത്തില്‍ ബര്‍ണശേരിയില്‍ റോഡ്‌ ഉപരോധിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :