'ജിഎസ്ടി പാളിയപ്പോള്‍ മോദി ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോഗ് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണ് ’ : വിടി ബല്‍റാം

‘ഞാന്‍ മാത്രമല്ല, അവരെല്ലാവരും ഉണ്ട്, ജിഎസ്ടി പാളിയപ്പോള്‍ മോദി ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോഗ് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണ് ’: വിടി ബല്‍റാം

തൃശൂര്‍| AISWARYA| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2017 (09:44 IST)
ജിഎസ്ടി തീരുമാനം പാളിയപ്പോള്‍ ‘അത് ഞാന്‍ മാത്രമല്ല, അവരെല്ലാവരും ഉണ്ട്’ എന്ന ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിന്റെ ഡയലോഗ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മോദിയെന്ന് വിടി ബല്‍റാം എംഎല്‍എ. ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ജിഎസ്ടിയുടെ ക്രെഡിറ്റ് ഒറ്റക്ക് അടിച്ച് മാറ്റാന്‍ ശ്രമിച്ചയാളാണ് മോദിയെന്നും ബല്‍‌റാം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :