PRO | PRO |
ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലായവരെ വലിയ കുറ്റവാളികളോടൊപ്പം പാര്‍പ്പിക്കുന്ന രീതിയില്‍ ഉടന്‍ മാറ്റം വരുത്തും. സ്ത്രീ തടവുകാര്‍ ഉള്‍പ്പടെയുള്ള തടവുകാരുടെ സൗകര്യങ്ങളും ഭക്ഷണവും മെച്ചപ്പെടുത്താനും നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |