തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ ടിഎച്ച് മുസ്തഫയും രംഗത്തെത്തി. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിയുടെ ചുക്കാന്‍ ചെന്നിത്തലയ്ക്കാണെന്ന് മുസ്തഫ ആരോപിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കണമെന്നും ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ടു.