ചെങ്ങന്നൂരില്‍ പി എസ് ശ്രീധരന്‍പിള്ള മുന്നില്‍

ശക്തമായ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള മുന്നില്‍. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് എം എല്‍ എ പി സി വിഷ്ണുനാഥിനെ പിന്തള്ളിയാണ് ശ്രീധരന്‍പിള്ള ലീഡ് ചെയ്യുന്നത്.

ചെങ്ങന്നൂര്‍, പി എസ് ശ്രീധരന്‍പിള്ള Chengannoor, PS Sreedharanpilla
ചെങ്ങന്നൂര്‍| rahul balan| Last Modified വ്യാഴം, 19 മെയ് 2016 (09:32 IST)
ശക്തമായ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള മുന്നില്‍. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് എം എല്‍ എ പി സി വിഷ്ണുനാഥിനെ പിന്തള്ളിയാണ് ശ്രീധരന്‍പിള്ള ലീഡ് ചെയ്യുന്നത്.

വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ മുന്നില്‍. ബി ജെ പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സി പി എം സ്ഥാനാര്‍ത്ഥിയായി
ടി എന്‍ സീമയുമാണ് മത്സരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന നേമം മണ്ഡലത്തില്‍ ഓ രാജഗോപാല്‍ മുന്നില്‍.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറും, തൃപ്പോണിത്തുറയില്‍ കെ ബാബുവും മുന്നിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :