ചില മന്ത്രിമാര്‍ ഒന്നിനും പറ്റാത്തവര്‍: സുധീരന്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ വി എം സുധീരന്‍ വീണ്ടും രംഗത്ത്‌. ഇപ്പോഴത്തെ മന്ത്രിസഭയില്‍ മിടുക്കന്‍മാരും ഒന്നിനും പറ്റാത്തവരും ഉണ്ടെന്ന്‌ സുധീരന്‍ ആരോപിച്ചു.

ചിലര്‍ പഴ്‌സണല്‍ സ്‌റ്റാഫിന്റെ പിടിയിലാണ്‌. എന്താണ്‌ നടക്കുന്നതെന്നുപോലും ഈ മന്ത്രിമാര്‍ക്കറിയില്ല. എന്നാല്‍, ആരുടേയും പേര്‌ എടുത്തു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :