ക്ഷേത്രത്തിന് സമീപം അനാഥരായ വൃദ്ധരുമായി കമ്മീഷന് അംഗം കെ.എ തുളസിയാണ് ഇക്കാര്യം അറിയിച്ചത്. തൃശ്ശൂര്‍ മുക്കാട്ടുകര സ്വദേശിയായ വൃദ്ധയെ തിരികെയെത്തിക്കാന്‍ നടപടിയായതായി അവര്‍ അറിയിച്ചു.
മൂന്നൂറിലധികം അഗതികളായ മാതാപിതാക്കള്‍ ക്ഷേത്രപരിസരത്ത് ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇവരുടെ പുനരധിവാസത്തിന് നടപടിയെടുക്കുമെന്നും കമ്മീഷന് അറിയിച്ചു.