കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി. നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന അന്‍പതോളം നഴ്സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.