കോട്ടയം:2 കുട്ടികള്‍ മുങ്ങിമരിച്ചു

WEBDUNIA| Last Modified വെള്ളി, 2 മെയ് 2008 (19:41 IST)
കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മഹേശ്വരി, അര്‍ച്ചന എന്നിവരാണ് മരിച്ചത്.

തമിഴ്നാട് സ്വദേശികളാണ് ഇവര്‍. ഒരാളെ ഒഴുക്കില്‍ പെട്ട് കാണാതായിട്ടുണ്ട്.

വൈകുന്നേരം ആറ് മണിയോടടുപ്പിച്ചാണ് സംഭവം. തിരച്ചില്‍ തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :