കൊക്കെയ്‌ന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (11:01 IST)
കൊക്കെയ്ന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിനു ശേഷം 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കിയത് പ്രതികള്‍ ജാമ്യം തേടുന്നത് തടയാന്‍.

പ്രതികളുടെ ലക്‌ഷ്യം മയക്കുമരുന്ന് വില്പനയെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നു.

ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ, സംവിധായിക ബ്ലസി സില്‍വസ്റ്റര്‍, മോഡല്‍ രേഷ്‌മ രംഗസ്വാമി എന്നീ മറ്റു മൂന്നു പ്രതികള്‍ക്ക് എതിരെ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :