കേരളത്തെ സര്‍ക്കാര്‍ ഇരുട്ടിലാഴ്ത്തുന്നു: വി എസ്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കേരളത്തെ യുഡിഎഫ്‌ സര്‍ക്കാര്‍ ഇരുട്ടിലാഴ്ത്തുകയാണെന്നു പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. എവിടെനിന്നു വൈദ്യുതി കൊണ്ടുവന്നിട്ടായാലും ലോഡ്ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുന്നുവെന്നും വി എസ് ആരോപിച്ചു.

വൈദ്യുതിബോര്‍ഡിന്റെ ആസൂത്രണപിഴവിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും വി എസ് കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :